Football അർജന്റീനിയൻ സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തുന്നോ; സൂചനകൾ നൽകി താരം!! 2021-22 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ കേറിയ സീസണിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച താരമായിരുന്നു അര്ജന്റീനിയൻ സ്ട്രൈക്കർ പെരേര ഡയസ്. ആ ഒരു സീസണിൽ 21 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളാണ് താരം നേടിയത്. ഇപ്പോളിത താരം തന്റെ ഇൻസ്റ്റാഗ്രാം Abhishek