2026 t20 ലോകക്കപ്പിൽ ഇംഗ്ലണ്ടിന് ഏറ്റവും തിരച്ചടിയായത് ജോസ് ബട്ലറുടെ ഫോമില്ലായ്‌മ ആയിരിക്കും. ലോകകപ്പിൽ ഒരു മത്സരത്തിൽ പോലും നിറഞ്ഞാടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. പക്ഷെ കഴിഞ്ഞതെല്ലാം മറന്ന് വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ജോസ് ബട്ലർ. ഇതിന് മുന്നോടിയായി ചൊവ്വാഴ്ച പ്രത്യേക പരിശീലനം
നിലവിൽ സീസണിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് 166 റൺസെടുത്ത് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസെടുത്ത മുന്നാമത്തെ താരമാണ് ജോസ് ബട്ട്ലർ

