ലാലിഗയിൽ ഒന്നാം സ്ഥാനവും ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനവുമായും റയൽ മാഡ്രിഡ് മുന്നേറുന്നുണ്ടെങ്കിലും പുതിയ പരിശീലകൻ സാബി അലോൺസോയുടെ കളി രീതിയോട് ചില ആരാധകർക്ക് വിയോജിപ്പുണ്ട്. ആരാധകർക്ക് മാത്രമല്ല, ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് റയൽ മാഡ്രിഡ് സൂപ്പർ താരവും സാബിക്കെതിരെ
