real madrid എന്നും യുവതാരങ്ങളുടെയും പ്രത്യേകിച്ച് ബ്രസീലിയൻ ടാലന്റുകളുടെയും തറവാടാണ്. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, എൻഡ്രിക്ക് എന്നിവരെ ടീമിലെത്തിച്ച് റയൽ അത് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ വീണ്ടുമൊരു ബ്രസീലിയൻ ഗോളടി യന്ത്രത്തെ ടീമിലെത്തിക്കാൻ റയൽ പദ്ധതിയിടുന്നു
