ടീമിന്റെ വിജയത്തിന് മുൻഗണന നൽകിക്കൊണ്ട്, പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കടുത്ത തീരുമാനമെടുക്കാൻ പരിശീലകൻ ഗംഭീർ നിർബന്ധിതനാകുകയായിരുന്നു.
മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ സംപൂജ്യനായി പുറത്തായ കരുൺ രണ്ടാം ഇന്നിങ്സിലും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. കേവലം 20 റൺസ് മാത്രമേ താരത്തിന് രണ്ടാം ഇന്നിങ്സിൽ നേടാനായുള്ളു.
ഐപിഎൽ ആവേശം അവസാനിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഇനിയുള്ള ശ്രദ്ധ ഈ മാസം നടക്കാനിരിക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലാണ്. കോഹ്‌ലിയും രോഹിത് ശർമയും ടെസ്റ്റിൽ നിന്നും വിരമിച്ചതിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പര എന്ന സവിശേഷത കൂടിയുള്ളതിനാൽ ശ്രദ്ധ ഒരൽപം
ഇത്തവണത്തെ ഐപിഎൽ സീസണിൽ സഞ്ജുവും രാജസ്ഥാൻ റോയൽസും അത്ര മാത്രം ചർച്ചയായില്ല. പരിക്ക് മൂലം സഞ്ജുവിന് കളിയ്ക്കാൻ കഴിയാത്തതും രാജസ്ഥാൻ റോയൽസിന്റെ മോശം പ്രകടനവുമൊക്കെ അതിന് കാരണമായി. എന്നാൽ ഇത്തവണ മലയാളി ക്രിക്കറ്റ് താരങ്ങൾക്കിടയിൽ സഞ്ജുവിനേക്കാൾ ചർച്ചയായത് മറ്റു രണ്ട് പേരാണ്..



