Football ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല കാക്കാൻ വെറ്ററൻ കീപ്പർ: എന്താണ് ആഷ്‌ലിയുടെ പ്ലാൻ ഗോൾ കീപ്പർ എന്നാൽ ഗോൾ വലയ്ക്ക് നേരെ വരുന്ന പന്തുകൾ തടുത്തുയർത്തുന്ന ആൾ എന്നത് മാത്രമല്ല. മറിച്ച് ടീമിന്റെ ഡിഫൻസീവ് നായകൻ എന്ന അർഥം കൂടിയുണ്ട്. Faf