ഐഎസ്എൽ 2025-26 സീസൺ ഫെബ്രുവരി 14 ന് ആരംഭിക്കുമെങ്കിലും ക്ലബ്ബുകളെല്ലാം കടുത്ത സാമ്പത്തിക വെല്ലുവിളികളാണ് നേരിടുന്നത്. (kerala blasters news) എഫ്എസ്ഡിഎല്ലുമായുള്ള കരാർ അവസാനിപ്പിച്ചതോടെ ഈ സീസൺ മുതൽ എഐഎഫ്എഫ് നേരിട്ടാണ് ഐഎസ്എൽ നടത്തുന്നത്. എഐഎഫ്എഫ് നടത്തുന്നതിനാൽ തന്നെ മുൻ വർഷങ്ങളെ
താരം മാത്രമല്ല മറ്റ് വിദേശ താരങ്ങളും പടിയിറങ്ങാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കേന്ദ്ര കായിക മന്ത്രാലയത്തിന്റെ കീഴിൽ ഒരു യോഗവും നടന്നിരുന്നു. ഈ യോഗത്തിൽ ഈസ്റ്റ് ബംഗാൾ ഒഴികെയുള്ള ഐഎസ്എൽ ക്ലബ്ബുകൾ മന്ത്രാലയത്തിന് പുതിയൊരു നിർദ്ദേശം നൽകിയിരിക്കുകയാണ്.


