Football ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബഗാനെതിരെ; സന്ദീപ് കളിക്കില്ല, പകരം ഹോർമിപാം; സാധ്യത ഇലവൻ അറിയാം.. പ്രതിരോധ നിരയിൽ ഐബാൻ ഡോഹ്ലിങ്, ഉമർ ബാഹ്, ബികാഷ് യുംനം ഹോർമിപാം എന്നിവർ അണിനിരക്കും. സന്ദീപിന് പകരം ഹോർമിപാമായിരിക്കും റൈറ്റ് ബാക്ക്. Ash Ali