Kerala Blasters stadium rent

Kerala Blasters stadium rent
Football

രക്ഷകനായി വി.ഡി സതീശൻ: ബ്ലാസ്റ്റേഴ്സിന്റെ കണ്ണീരൊപ്പി യുഡിഎഫ് സർക്കാർ

നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ തുടങ്ങിയ ക്ലബ്ബുകൾക്ക് അവിടുത്തെ സർക്കാരുകൾ വലിയ പിന്തുണ നൽകുന്നുണ്ട്. എന്നാൽ കേരളാ ബ്ലാസ്റ്റേഴ്സിന് ലഭിക്കാതിരുന്നതും അത്തരമായൊരു പിന്തുണയാണ്. വിഡി സതീശന്റെ കീഴിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിലെത്തും വരെ.

Type & Enter to Search