Cricket കപ്പ് പ്രതീക്ഷിക്കാം; ആർസിബിയ്ക്ക് ഊർജമായി രണ്ട് സൂപ്പർ താരങ്ങളുടെ മിന്നും പ്രകടനം കെകെആർ നായകൻ അജിൻക്യ രഹാനെയും സുനിൽ നരേനും തകർത്തടിച്ച് ടോട്ടൽ സ്‌കോർ 200 നും മുകളിലേക്ക് പോകുമെന്ന് തോന്നിച്ചപ്പോൾ ബൗളർമാരെ ഉപയോഗിച്ച് കെകെആറിനെ ചെറിയ സ്കോറിലേക്ക് ഒതുക്കിയത് രജത്തിന്റെ നായക മികവ് അടയാളപ്പെടുത്തുന്നു. Faf