കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചെടുത്തോളം ഓരോ പ്രശ്നങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. അപ്ഡേറ്റുകൾ പ്രകാരം ഞായറാഴ്ച നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്-മുംബൈ സിറ്റി എഫ്സി മത്സരം നടക്കുമോയെന്ന് സംശയത്തില്ലാണ്. 2025-26 സീസണിലേക്ക് കൊച്ചി ജവഹർലാൽ സ്റ്റേഡിയം GCDA ബ്ലാസ്റ്റേഴ്‌സിന് തങ്ങളുടെ ഹോം ഗ്രൗണ്ടായി വിട്ട് കൊടുക്കാമെന്ന്
ഇന്ത്യൻ സുപ്പർ ലീഗിന്റെ 2025-26 സീസൺ തുടങ്ങാൻ ഇനി ദിവസങ്ങൾ ബാക്കി നിൽക്കെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് ഇതുവരെ ഔദ്യോഗികമായി സ്ഥിതികരിച്ചിട്ടില്ല. നിലവിൽ കൊച്ചി സ്റ്റേഡിയത്തിൽ പണി നടക്കുന്നത് കൊണ്ട് തന്നെ മത്സരങ്ങൾ കോഴിക്കോട് വെച്ച് നടക്കുമെന്നായിരുന്നു അപ്ഡേറ്റുകൾ വന്നത്.
മെസ്സിയുടെയും അർജന്റീനയുടെയും കേരളത്തിലേക്കുള്ള വരവിനെ ബന്ധപ്പെട്ട് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തന്റെ പുതുക്കിപ്പണി തുടങ്ങിയിരിക്കുകയാണ്. ഏകദേശം 70 കോടി ചിലവിടായിരിക്കും നിർമാണപ്രവർത്തനകൾ നടത്തുകയെന്ന് റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് വ്യക്തമാക്കിയിട്ടുണ്ട്. ഫിഫ മാനദണ്ഡകൾ പാലിച്ച് ഒരു ഇന്റർനാഷണൽ സ്റ്റേഡിയത്തിലേക്ക് കൊച്ചി


