Cricket കൊച്ചി ടസ്‌ക്കേഴ്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുമോ? ഇതാ സാദ്ധ്യതകൾ… നഷ്ടപരിഹാര തുകയ്ക്ക് പകരമായി ബിസിസിഐ കൊച്ചി ടസ്‌കേഴ്‌സിനെ വീണ്ടും ഐപിഎല്ലിൽ കളിപ്പിക്കുമോ എന്ന ചോദ്യവും ഉയർന്നിരുന്നു. എന്നാൽ ബിസിസിഐ ടസ്‌കേഴ്‌സിനെ തിരിച്ച് വിളിക്കുമോ? എന്താണ് സാദ്ധ്യതകൾ? പരിശോധിക്കാം.. Faf