Cricket പന്തിന്റെ നായക സ്ഥാനം ഡെയ്ഞ്ചർ സോണിൽ; പകരം വെടിക്കെട്ട് താരത്തിന് സാധ്യത പഞ്ചാബിനെതിരായ തോല്‍വിക്ക് പിന്നാലെ അത്ര സന്തോഷത്തോടെയല്ല അദ്ദേഹം റിഷഭിനോട് സംസാരിച്ചത്. പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരോട് സന്തോഷത്തോടെ സംസാരിച്ച ശേഷമാണ് സഞ്ജീവ് റിഷഭിനോട് അല്‍പ്പം ഗൗരവത്തോടെ സംസാരിച്ചത്. Faf