Malemngamba Singhthoa

Malemngamba Singhthoa Kerala Blasters
Football

യുവതാരം ബ്ലാസ്റ്റേഴ്‌സ് വിടുന്നു: സന്തോഷങ്ങൾക്കിടയിൽ ഒരു നിരാശ വാർത്ത

ഐഎസ്എൽ 2026-27 സീസണിനായി പുതിയ താരങ്ങളെ സ്വന്തമാക്കി ടീമിനെ ശക്തിപ്പെടുത്തുമ്പോഴും കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്നും ആരാധകർക്ക് നിരാശ സമ്മാനിക്കുന്ന ഒരു വാർത്ത പുറത്തുവരുകയാണ്. ടീമിലെ ഭാവി വാഗ്ദാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന യുവ ലെഫ്റ്റ് ബാക്ക് തോക്‌ചോം മലേംഗംബ സിംഗ്തോ ക്ലബ്ബ് വിടാൻ

Type & Enter to Search