കേരളാ ബ്ലാസ്റ്റേഴ്സിൽ സമീപകാലത്തായി താരങ്ങളുടെ പുറത്താവലാണ് ആരാധകർ കാണുന്നത്. എന്നാലിപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ സിഇഒ തന്നെ തെറിച്ചേക്കുമെന്ന റിപോർട്ടുകൾ പുറത്ത് വരികയാണ് (Kerala Blasters). വരാനിരിക്കുന്ന സീസണിൽ ടീമിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) മന്ദർ തമാനെയെ നിയമിക്കാൻ മാനേജ്‌മെന്റ് ചർച്ചകൾ
