MBSGvsKBFC

ISL 2025-26 Opening Match
Indian Super League

ബ്ലാസ്റ്റേഴ്‌സ്-മോഹൻ ബഗാൻ പോരാട്ടം ഇന്ന്; മത്സരം എവിടെ തത്സമയം കാണാം?? അപ്ഡേറ്റ് ഇതാ…

അങ്ങനെ കാത്തിരിപ്പിന് വിരാമം നൽകി ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിന് ഇന്ന് തുടക്കം കുറിക്കുകയാണ്. ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും. മോഹൻ ബഗാന്റെ ഹോം ഗ്രൗണ്ടായ വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ

Type & Enter to Search