Football MLS ന്റെ പേര് മാറുന്നു; മെസ്സിയുടെ ലീഗ് പുതിയ പേരിലേക്ക് ലോകമെമ്പാടും 'ഫുട്ബോൾ' എന്ന് അറിയപ്പെടുന്ന കായികവിനോദം, വടക്കേ അമേരിക്കയിൽ 'സോക്കർ' എന്നാണ് അറിയപ്പെടുന്നത്. അതേസമയം, അമേരിക്കയിൽ 'ഫുട്ബോൾ' എന്നത് അമേരിക്കൻ ഫുട്ബോളിനെയാണ് ( റഗ്ബിയുമായി സാമ്യമുള്ള മത്സരം) സൂചിപ്പിക്കുന്നത്. Ash Ali