Cricket ഇത് പട്ടി ഷോ; മികച്ച പ്രകടനം നടത്തിയ താരത്തെ വഴക്ക് പറഞ്ഞ ഡൽഹി താരം എയറിൽ ത്സരത്തിന്റെ 19 ആം ഓവറിലാണ് സംഭവം. നിർണായകമായ പത്തൊമ്പതാം ഓവർ എറിയാനെത്തിയത് മോഹിത് ശർമ്മയായിരുന്നു. രാജസ്ഥാന് 12 പന്തിൽ 23 റൺസായിരുന്നു അപ്പോൾ വിജയിക്കാൻ ആവശ്യം. Ash Ali