Cricket മുംബൈ പ്ലേഓഫിലെത്തുമോ? ആ ടീം തോറ്റാൽ കാര്യങ്ങൾ എളുപ്പം… ലക്നൗ, ഡൽഹി, പഞ്ചാബ്, ആർസിബി, ഗുജറാത്ത് എന്നിവരാണ് പ്ലേ ഓഫ് സ്ഥാനത്തിനായി മുംബൈയ്ക്കൊപ്പം പൊരുതുന്ന ടീമുകൾ. ഇതിൽ ലക്‌നൗ ഏതെങ്കിലും ഒരു മത്സരത്തിൽ പരാജയപ്പെട്ടാൽ അവരുടെ അവരുടെ പ്ലേ ഓഫ് സ്ഥാനം മങ്ങും. Ash Ali