Cricket ഫൈനലിലെ തോൽവി; പഞ്ചാബ് താരത്തിനെതിരെ കടുത്ത സൈബർ അറ്റാ.ക്ക് മത്സരശേഷം താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ നിരവധിപേരെത്തുകയും താരത്തെയും കുടുംബത്തെയും അപമാനിക്കുകയും ചെയ്യുന്ന രീതിയിൽ കമന്റുകൾ രേഖപ്പെടുത്തിയതായും കാണാൻ സാധിക്കും. Ash Ali