Bayern Munich ബാഴ്സയല്ല; നെയ്മറെ സ്വന്തമാക്കാൻ മറ്റൊരു യൂറോപ്യൻ വമ്പൻ രംഗത്ത് പ്രധാനമായും താരത്തിന്റെ ബാഴ്സയിലേക്കുള്ള മടക്കമാണ് ചർച്ചയാവുന്നത്. ബാഴ്സയിലേക്ക് മടങ്ങാൻ താരം വേതനം കുറയ്ക്കാൻ തയ്യാറാണെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ താരവുമായി ബന്ധപ്പെട്ട് മറ്റൊരു റിപ്പോർട്ടാണ് പുറത്തുവരുന്നത്. Faf