Football ക്ലബ് ലോകകപ്പ് സംപ്രേഷണത്തിനിടെ PSG താരത്തെ ബ്ലർ ചെയ്ത് ഉത്തര കൊറിയ കായിക മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഉത്തര കൊറിയയിൽ ഇല്ല. പകരം റെക്കോർഡെഡ് ലൈവ് സെൻസർഷിപ്പ് വിധേയമാക്കിയതിന് ശേഷമാണ് സംപ്രേഷണം ചെയ്യുക. അതിനാൽ മത്സരം കഴിഞ്ഞ് നാലും അഞ്ചും ദിവസങ്ങൾക്ക് ശേഷമാണ് ഉത്തരകൊറിയർക്ക് കളി കാണാനാവുക. Faf