കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ മാനേജ്‌മെന്റിനെതിരെ വലിയ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുകയാണ്. ക്ലബ്ബിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണം മാനേജ്‌മെന്റിന്റെ നിരുത്തരവാദിത്വപരമായ തിരുമാനങ്ങളാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ. എന്നാൽ ഈ സംഭവം ബ്ലാസ്റ്റേഴ്സിൽ മാത്രമല്ല, ഐഎസ്എല്ലിലെ വമ്പന്മാരായ മുംബൈ സിറ്റി എഫ്സിയും നേരിടുകയാണ്. കഴിഞ്ഞ സീസണിൽ