Football ടിയാഗോ ബ്ലാസ്റ്റേഴ്‌സ് വിട്ടു; പുതിയ ക്ലബ്ബിൽ നിന്നും ഓഫറെത്തി പോർച്ചുഗീസ് മുന്നേറ്റ താരമായ ടിയാഗോ ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ബ്ലാസ്റ്റേഴ്സിൽ എത്തിയത്. താരം ക്ലബ്ബുമായി പിരിയുന്നത് പരസ്പര ധാരണ പ്രകാരമാണെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. Ash Ali