prashanth mohan

Indian Super League

ഗംഭീര ഫിനിഷിങ്ങ്‌!! കിടിലൻ ചിപ്പ് ഗോളുമായി മലയാളി താരം പ്രശാന്ത് മോഹൻ, വീഡിയോ കാണാം…

അങ്ങനെ ഇന്ത്യൻ സൂപ്പർ ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ കരുത്തന്മാരായ എഫ്സി ഗോവയെ സമനിലയിൽ വീഴ്ത്തിയിരിക്കുകയാണ് ഇന്റർ കാശി. ശനിയാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ഇരുവരും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. ഈയൊരു മത്സരത്തിൽ ഇന്റർ കാശിക്കായി ഗോൾ

Type & Enter to Search