Ramhlunchungunga

KBFC VS MCFC
Football

KBFC VS MCFC: രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പരിക്കിന്റെ പിടിയിൽ: സ്ഥിരീകരിച്ച് ആഷ്‌ലി

സീസണിലെ ആദ്യ ഹോം മത്സരത്തിനായി കേരളാ ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങുകയാണ്. ഒക്ടോബർ 25 ന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7:30 നാണ് മത്സരം. മത്സരത്തിന് മുന്നോടിയായി ഇന്ന് നടന്ന വാർത്ത സമ്മേളനത്തിൽ 2 താരങ്ങൾ നിലവിൽ ബ്ലാസ്റ്റേഴ്‌സ് നിരയിൽ

Type & Enter to Search