Cricket കാൽമുട്ടിന് പരിക്ക്; മുംബൈ ബൗളർ രണ്ടാം ക്വാളിഫയറിൽ കളിച്ചേക്കില്ല കാൽമുട്ടിനാണ് പരിക്കേറ്റത് എന്നതിനാൽ വിശ്രമം അത്യാവശ്യമാണ്. അതിനാൽ താരത്തിന് പകരം ഇംഗ്ലീഷ് താരം റീസ് ടോപ്ലി പഞ്ചാബിനെതിരെ അരങ്ങേറ്റം നടത്താൻ സാധ്യതയുണ്ട്. Ash Ali