rowlin borges

Indian Super League

ഒഫീഷ്യൽ; അസറിന് പകരം കിടിലൻ എക്സ്പീരിയൻസ്ഡ് താരത്തെ തൂക്കി ബ്ലാസ്റ്റേഴ്‌സ്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി ഇന്ത്യൻ എക്സ്പീരിയൻസ്ഡ് പ്രതിരോധ മധ്യനിരതാരം റൗലിൻ ബോർജസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ആരാധകരെ ഈ കാര്യം ഔദ്യോഗികമായി അറിയിച്ചത്. ബ്ലാസ്റ്റേഴ്‌സ് വിട്ട യുവ മലയാളി താരം മുഹമ്മദ് അസറിന് പകരക്കാരനായാണ്

Type & Enter to Search