Cricket രാജസ്ഥാന് ഇന്ന് മൂന്നാം പോര്; ഈ 3 താരങ്ങൾക്ക് നിർണായകം; അല്ലെങ്കിൽ തോൽവി തന്നെ വിധി ആദ്യ രണ്ട് മത്സരങ്ങളിലും ദയനീയ പ്രകടനം നടത്തിയ രാജസ്ഥാന് ആരാധകരിൽ വിശ്വാസം കൂട്ടിയുറപ്പിക്കാൻ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. ഇന്നത്തെ മത്സരത്തിൽ പ്രധാനമായും 3 താരങ്ങളുടെ പ്രകടനം റോയൽസിന് നിർണായകമാണ്. Faf