രാജസ്ഥാന്റെ പരാജയകാരണം ഇവർ രണ്ട് പേർ മാത്രമല്ല, രാഹുൽ ദ്രാവിഡിന്റെ തെറ്റായ നയങ്ങൾ ഇതിനോക്കെയും കാരണമാണ്. കൂടാതെ ലേലത്തിലും റിറ്റൻഷനിലും ടീം പിഴവുകളാണ് ഇന്ന് റോയൽസ് അനുഭവിച്ച് കൊണ്ടിരിക്കുന്നത്.
ബിസിസിഐയുടെ കേന്ദ്ര കരാറിലുള്ള താരമായതിനാൽ താരത്തിന്റെ ഫിറ്റ്നസ്സിൽ ബിസിസിഐയ്ക്കും ഇടപെടാൻ സാധിക്കും.

