Sam Curran

t20 blast
Cricket

പരിക്ക് കാരണം ഐപിഎൽ കളിക്കാതിരുന്ന താരം മറ്റൊരു ലീഗിൽ; എങ്ങനെ സാധിക്കും? ഐപിഎൽ നിയമം അറിയാം…

ഈ വർഷം ഐപിഎൽ ലേലത്തിന് മുമ്പ് നടന്ന ട്രേഡിൽ രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ച താരങ്ങളാണ് വെറ്ററൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ഇംഗ്ലീഷ് ഓൾറൗണ്ടർ സാം കരനും. സഞ്ജു സാംസണെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് സിഎസ്കെയ്ക്ക് കൈമാറിയാണ് രാജസ്ഥാൻ ഇരുതാരങ്ങളെയും വാങ്ങിച്ചത്.

Type & Enter to Search