Samit mitra

Football

“അമ്പോ, ഇത് എന്തൊരു ഗോൾ!!“; സൂപ്പർ കപ്പിൽ ചെന്നൈക്കായി ആശ്വാസ ഗോൾ നേടിയത് ഗോൾകീപ്പർ, വീഡിയോ കാണാം

സൂപ്പർ കപ്പിൽ വെള്ളിയാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ഡെമ്പോ എഫ്സി ക്കെതിരെ അത്ഭുതക്കരമായ ഗോൾ നേടിയിരിക്കുകയാണ് ചെന്നൈ എഫ്സി ഗോൾകീപ്പർ സമിത് മിത്ര. മത്സരത്തിന്റെ 28ആം മിനുട്ടിൽ കൈയിൽ ലഭിച്ച പന്ത് സമിത് മിത്ര ലോങ്‌ ബോളിലൂടെ മുന്നേറ്റ നിരയിൽ കളിക്കുന്ന

Type & Enter to Search