ഇന്ത്യൻ കായിക രംഗത്തെ പ്രധാന മാധ്യമങ്ങളിൽ ഒന്നായ ഖേൽ നൗവാണ് ഇപ്പോൾ സഞ്ജുവിന്റെ വിഷയത്തിൽ ഒരു സുപ്രധാന റിപ്പോർട്ട് പങ്ക് വെച്ചിരിക്കുന്നത്. നേരത്തെ ഇന്ത്യൻ കായിക രംഗവുമായി വിശ്വാസയോഗ്യമായ പല വാർത്തകളും റിപ്പോർട്ട് ചെയ്ത മാധ്യമമാണ് ഖേൽ നൗ എന്നതിനാൽ സമൂഹമാധ്യമങ്ങളിൽ
സഞ്ജു റോയൽസ് വിടുമെന്ന കാര്യം ഉറപ്പായെന്നും താരം ഇതിനോടകം രണ്ട് ഫ്രാഞ്ചൈസികളുമായി ചർച്ച നടത്തിയതായും രാജീവ് എന്ന ക്രിക്കറ്റ് നിരീക്ഷകൻ എക്‌സിൽ കുറിച്ചു.

