മലയാളി താരമായ സഞ്ജു സാംസൺ ഇന്ത്യയ്ക്കായി ടി20, ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും ഇത് വരെ ഒരൊറ്റ അന്താരാഷ്ട്ര മത്സരം പോലും അദ്ദേഹത്തിന് കേരളത്തിൽ കളിക്കാനായിട്ടില്ല. എന്നാലിപ്പോഴിതാ അത്തരത്തിലൊരു സുവർണാവസരം സഞ്ജുവിന്റെ മുന്നിലെത്തിയിരിക്കുകയാണ്. ടി20 ലോകകപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഇന്ത്യ ന്യൂസിലാൻഡിനെതിരെ സ്വന്തം