Football അന്ന് പരിഹസിച്ചവർക്ക് ഇന്നയാൾ അത്ഭുതം; വീണ്ടും ചർച്ചയായി ക്രിസ്റ്റ്യാനോയുടെ വാക്കുകൾ… റൊണാൾഡോയുടെ വാക്കുകൾ കേവലം പ്രവചനങ്ങളായിരുന്നില്ല, മറിച്ച് സൗദി ഫുട്ബോളിന്റെ ഭാവിയിലേക്കുള്ള കൃത്യമായ ഉൾക്കാഴ്ചയായിരുന്നു. അദ്ദേഹത്തെ അന്ന് പരിഹസിച്ചവർക്ക് ഇത് കൃത്യമായ മറുപടിയാണ്. Ash Ali