ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് സൗദി പ്രോ ലീഗ് വമ്പന്മാരായ അൽ-നസ്റും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള ബന്ധം വേർപിരിയലിലേക്ക്..? (cristiano ronaldo news) സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (PIF) നിലപാടുകളിൽ അതൃപ്തി പ്രകടിപ്പിച്ച് റൊണാൾഡോ ക്ലബ് വിടാനൊരുങ്ങുന്നതായാണ് പുതിയ
