Cricket ഐപിഎല്ലിന് ഭീഷണിയാവും; വമ്പൻ ക്രിക്കറ്റ് ലീഗ് ബഹിഷ്കരിക്കാനൊരുങ്ങി ബിസിസിഐ സൗദി ഉയർന്ന പ്രതിഫലം നൽകി താരങ്ങളെ സ്വന്തമാക്കാനുള്ള സാധ്യതകളുണ്ട്. അങ്ങനെ വന്നാൽ ഐപിഎൽ അടക്കം പല ലീഗുകൾക്കും സൗദിയുടെ പണക്കളി വെല്ലുവിളി സൃഷ്ടിക്കും. ഇത് മുൻ കൂട്ടി കണ്ട് കൊണ്ടാവണം ക്രിക്കറ്റ് ബോർഡുകളുടെ ഈ നീക്കം. Ash Ali