Cricket ഐപിഎൽ കിരീടം നേടണമെന്ന വിചാരം അവർക്ക് രണ്ട് പേർക്കുമില്ല; സൂപ്പർ താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് വീരു മോശം പ്രകടനം നടത്തുന്ന ചില താരങ്ങളും വിമർശന വിധേയമാകുന്നുണ്ട്. ഇത്തരത്തിൽ സീസണിൽ മോശം പ്രകടനം നടത്തുന്ന രണ്ട് സൂപ്പർ താരങ്ങൾക്കെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. Faf