രാജ്യാന്തര ക്രിക്കറ്റില്‍ എന്നെ കളിപ്പിച്ചില്ലെങ്കിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തയാറാണ്. അതുമില്ലെങ്കിൽ ഞാൻ മറ്റെവിടെയെങ്കിലും കളിക്കും.
മികച്ച ഒരു ഇന്ത്യൻ ഫിനിഷറെ ടീമിലെത്തിക്കാനും സിഎസ്കെ തീരുമാനിച്ചിട്ടുണ്ട്. ഡെവാൾഡ് ബ്രെവിസിനൊപ്പം ഫിനിഷറായി കളിക്കാൻ കഴിയുന്ന താരത്തെയാണ് ടീം തേടുന്നത്.

