Cricket BBL കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരം; റെക്കോർഡ് കുറിക്കാനൊരുങ്ങി മുൻ ആർസിബി താരം ബിബിഎൽ ഡ്രാഫ്റ്റിൽ ഏതെങ്കിലും ക്ലബ്ബ് താരത്തെ സ്വന്തമാക്കിയാൽ ബിബിഎല്ലിൽ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി അദ്ദേഹം മാറും. Ash Ali