ഐഎസ്എൽ 2025-26: സബ്സ്‌ക്രിപ്‌ഷൻ നിരക്കുകൾ പ്രഖ്യാപിച്ച് ഫാൻകോഡ്; സോണി സ്പോർട്സുമായി ചർച്ച തുടരുന്നു…
ഇന്ത്യൻ ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഐഎസ്എൽ 2025-26 സീസണിന്റെ സംപ്രേക്ഷണം സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ പുറത്ത് (ISL 2025-26). പുതിയ സീസണിന്റെ ഔദ്യോഗിക ഡിജിറ്റൽ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയ ഫാൻകോഡ് (FanCode), ആരാധകർക്കായി ആകർഷകമായ സബ്സ്‌ക്രിപ്‌ഷൻ പ്ലാനുകൾ പ്രഖ്യാപിച്ചു. വെറും 299 രൂപയ്ക്ക്

