Cricket ഗംഭീർ കരുതിയിരുന്നോളു..ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് കണ്ണ് വെച്ച് ഇതിഹാസ താരം നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന ഇംഗ്ലീഷ് പരമ്പരയിൽ കാര്യങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമല്ല എങ്കിൽ റെഡ് ബോളിൽ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ഗംഭീറിന് ഒരു കടുത്ത എതിരാളി കൂടി ഇപ്പോൾ വന്നിരിക്കുകയാണ്. Faf