Cricket ബ്രെവിസിന്റെ കാര്യത്തിൽ സൗത്ത് ആഫ്രിക്കയുടെ ആന മണ്ടത്തരം; ഇങ്ങനെ പോയാൽ ചെക്കന്റെ കരിയർ ഇല്ലാതാവും വളരെ പതുക്കെ ടി20യിലൂടെയും ഏകദിനത്തിലൂടെയും വളർത്തിയെടുക്കേണ്ട താരമാണ് ബ്രെവിസ്. എന്നാൽ വളരെ ധൃതിപ്പെട്ടുള്ള സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ബോർഡിൻറെ നീക്കം സിഎസ്കെയ്ക്കും താരത്തിനും ഉചിതമല്ല. Ash Ali