കഴിഞ്ഞ ദിവസം നായകൻ ഋതുരാജ് ഗെയ്ക്‌വാദും ഇതിഹാസ താരം എം.എസ്. ധോണിയും സി.എസ്.കെ മാനേജ്‌മെന്റുമായി ചേർന്ന് പുതിയ പരിശീലകനെ കുറിച്ച് ദീർഘമായ ചർച്ചകൾ നടത്തിയിരുന്നു.
ധോണിയില്ലാത്ത ഒരു ടീമിനെ വാർത്തിയെടുക്കാൻ ധോണി മനപ്പൂർവം മാറിനിൽക്കുന്നതാണെന്നും അതല്ല, ധോണിയുടെ ബ്രാൻഡ് ഉപയോഗിച്ച് സ്‌പോൺസർഷിപ്പ് കരാറുകൾ നേടിയെടുക്കാനുള്ള സിഎസ്കെയുടെ തന്ത്രമാണിതെന്നും പറയപ്പെടുന്നു.
അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിന്റെ (Csk) ഈ സീസണിലെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്. ടൂർണമെന്റിലെ ഏറ്റവും നിർണായകമായ ചില മത്സരങ്ങൾ കൈവിട്ടതും വളരെ എളുപ്പത്തിൽ ജയിക്കാമായിരുന്ന കളികളിൽ വരുത്തിയ വലിയ പിഴവുകളുമാണ് സിഎസ്കെയുടെ പ്ലേ ഓഫ്


