Football ഇനി അങ്കം പരിശീലക കളരിയിൽ; കോച്ചിങ് ലൈസൻസ് സ്വന്തമാക്കി 2 മുൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ.. 2014 മുതൽ 2016 വരെ ബ്ലാസ്റ്റേഴ്സിൽ കളിച്ച താരമാണ് സന്ദീപ് നന്ദി.നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, മൊഹമ്മദൻസ് എസ്സി, ഗോകുലം കേരളാ എന്നിവയുടെ ഗോൾ കീപ്പിംഗ് പരിശീലകനായ അദ്ദേഹം നിലവിൽ ഇന്ത്യൻ അണ്ടർ 20 ടീമിന്റെ ഗോൾ കീപ്പിംഗ് പരിശീലകനാണ്. Ash Ali