Football ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിച്ചു, ബഗാൻ വിട്ട് കൊടുത്തില്ല, ഒടുവിൽ അവസരം ലഭിക്കാൻ സ്റ്റേറ്റ് ലീഗിലേക്ക് മാറി യുവതാരം കേരളാ ബ്ലാസ്റ്റേഴ്സും താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും ബഗാൻ വിട്ട് കൊടുത്തില്ല. ഒടുവിൽ ഈ വർഷം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയിലേക്ക് താരം കൂടുമാറിയെങ്കിലും അവസരം ലഭിച്ചില്ല. Ash Ali