Umar Ba Performance

kerala blasters fc
Football

അവൻ ഞങ്ങളെ പ്രതിസന്ധിയിലാക്കി; ബ്ലാസ്റ്റേഴ്‌സ് താരത്തെ പ്രശംസിച്ച് ലോബര

ഇന്ത്യൻ സൂപ്പർ ലീഗ് ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയെങ്കിലും മഞ്ഞപ്പടയുടെ പുതിയ വിദേശ താരം കെവിൻ യോക്കിന്റെ പ്രകടനത്തെ പ്രശംസിച്ച് മോഹൻ ബഗാൻ പരിശീലകൻ സെർജിയോ ലോബറ. മത്സരത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഫ്രഞ്ച് വിങ്ങറെ ലോബറ പ്രശംസിച്ചത് (kerala

Type & Enter to Search