Cricket ആർസിബിയുടെ ഓഫർ നിരസിച്ചു, വെടിക്കെട്ട് താരം തിരഞ്ഞെടുത്തത് സിഎസ്കെയെ! ദേവദത്ത് പടിക്കലിന് പകരക്കാരനായി ആർസിബിയും വംശ് ബേദിക്കും പകരക്കാരനായി സിഎസ്കെയും ഒരേ സമയം താരത്തെ സമീപിക്കുകയായിരുന്നു. ഇരു ടീമുകളും താരത്തിന് പ്ലെയിംഗ് ഇലവനിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നു. Faf