Cricket ത്രീഡി ശങ്കരനെ പുറത്താക്കൂ; പകരം ആ യുവതാരത്തെ കളിപ്പിക്കൂ; ചെന്നൈയോട് ആരാധകർ 69 റൺസ് എടുത്ത് ശങ്കർ ടീമിന്റെ ടോപ് സ്‌കോറർ ആയെങ്കിലും 54 പന്തുകൾ നേരിട്ടാണ് താരം ഇത്രയും റൺസ് എടുത്തത്. റൺസുകൾ നിർണായകമായ സമയത്ത് ശങ്കറിന്റെ മെല്ലെപോക്ക് ടീമിന്റെ തോൽവിക്ക് കാരണമായി. Faf