മുൻ കേരളാ ബ്ലാസ്റ്റേഴ്സ് താരം ജെസ്സൽ കാർനേരിയോ ആരാധകരാരും മറന്ന് കാണില്ല. ബ്ലാസ്റ്റേഴ്സിന്റെ നായകസ്ഥാനം വരെ അലങ്കരിച്ച ജെസ്സൽ നിലവിൽ ഫ്രീ ഏജന്റാണ്. എന്നാൽ താരം കേരളത്തിലേക്ക് വീണ്ടും തിരിച്ച് വരാനൊരുങ്ങുകയാണ്. ബ്ലാസ്റ്റേഴ്സിലേക്കല്ല, മറിച്ച് കേരളാ പ്രീമിയർ ലീഗ് ക്ലബ് വയനാട്